
hnImkv
I-em- kmw-kvIm-cn-I- kan-Xn-
1984 P\phcnbnemWv hnImkv IemkmwkvImcnIkanXn Nhd `cWn¡mhn cq]w -sImï-Xv. ]Xn\mtdmfw sNdp¸¡mcpsS \o-ï- Im-es¯ ]cn{ia^eamWv Hcp kmwkvImcnIthZn¡v XpS¡w Ipdn¨Xv. B ImeL«¯n Nhdbn kmwkvImcnI kanXnIÄ Ipdhmbncp¶p. F¶m 1980 IfpsS Ahkm\ L«w ]pXnb Iem-- kmwkvImcnIkanXnIfpw hmb\imeIfpw FÃm Øe§fnepw apf¨p s]m´n. BZyhÀjw apX hnImknsâ kmwkvImcnI kt½f\§Ä aebmf¯nsâ {][m\s¸« F-gp-¯p-Imsc -sImïv k¼¶ambn. A-Xv -sImïv Xs¶ hnImkv P\{i² t\Sn. Hcp kmlnXyImc\pw Hcn¡epw ad¡m³ ]äm¯ A\p`hhpw AtXmsSm¸w Aev]w A¼c¸pambncn¡pw Nhd hnImknsâ BXnYyw kzoIcn¨v Nhd F¶ sIm¨p {Kma¯n F¯pt¼mÄ. Hmtcm hoSpIÄ¡p ap¼nepw \nehnf¡v I¯n¨p sh¨v FÃm Fgp¯pImscbpw FXntcäv thZnbn F¯n¡p¶ A]qÀhXbmÀ¶ hcthev¸pw Fgp¯pImcs\bpw Fgp¯ns\bpw kzoIcn¡p¶ coXnbpw Hcp]t£ Nhdbn am{XamWv ImWpI. AtXmsSm¸w hnImknsâ kmlnXy kt½f\§fnse k¼¶amb BkzmZI kZÊpw Fgp¯pImsc A¼c¸n¡pw. kmlnXy, kmwkvImcnI cwK§fn am{Xaà tkh\, BtcmKy, PohImcpWy {]hÀ¯\§fnepw amXrIm]chpw {]tbmP\{]Zhpamb \nch[n t\«§Ä D-ïm-¡p-hm-³- Nhd hnImkn\v Ignªp.
hnImkv t\m«okv t_mÀUv




9 Aug 2025
നാല് പതിറ്റാണ്ട് താണ്ടിയ ചവറയുടെ സംസാകാരിക മുഖശ്രീ. വികാസ് കലാസാംസ്‌കാരിക സമിതിക്ക് പുതിയ കെട്ടിടമൊരുങ്ങി. വികാസിൻ്റെ സന്തോഷത്തിനൊപ്പം കൂട്ടുചേരാൻ എല്ലാവരെയും കെട്ടിട ഉദ്ഘാടനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു
വികാസ് കെട്ടിട ഉദ്ഘാടനോത്സവം
9 Aug 2025
പടവുകൾ 2025
2025 ആഗസ്റ്റ് 10
വൈകിട്ട് 3.00 ന്
വികാസ് ഓഡിറ്റോറിയാം
•ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ കൊല്ലം ജില്ലയിൽ 1200ൽ 1200 മാർക്ക് നേടിയ പ്രതിഭകളെ ആദരിക്കുന്നു.
•SSLC, +2 ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം
•വിദ്യാഭ്യാസ സഹായം
•എൻഡോവ്മെന്റ് വിതരണം
സർവ്വശ്രീ
ഡോ.കെ.ബി.ശെൽവമണി
(പ്രൊഫസർ, മലയാള വിഭാഗം, ശ്രീശങ്കരാചര്യസംസ്കൃത സർവകലാശാല, കാലടി)
സനൽ വെള്ളിമൺ
( സംസ്ഥാന ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ)
വി.എസ് രഞ്ജിത്ത്
( പ്രശസ്ത മാധ്യമപ്രവർത്തകൻ )
പടവുകൾ 2025 വികാസിന്റെ വിദ്യാഭ്യാസപദ്ധതി
Contact
Vikas chavara, Mukundapuram po chavara, kollam, Kerala -691585
8281200232